IMG-20231114-WA0099
IMG-20231114-WA0146
previous arrow
next arrow

പൈതൃകം ഗുരുവായൂർ 

ഭാരതത്തിന്റെ മഹത്തായ പൈതൃകത്തെ പ്രോത്സാഹിപ്പിക്കുന്നതിനും,സംരക്ഷിക്കുന്നതിനും ലക്ഷ്യമിടുന്ന ഒരു ആത്മീയ,സാംസ്കാരിക,സാമൂഹിക സംഘടനയാണ് പൈതൃകം ഗുരുവായൂർ. ആത്മീയ പാരമ്പര്യങ്ങളും,സാംസ്കാരിക ആചാരങ്ങളും,സാമൂഹിക മൂല്യങ്ങളും നിലനിർത്തികൊണ്ട് സമൂഹബോധം വളർത്തുന്നതിലും,ആത്മീയ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിലും,അംഗങ്ങൾക്കിടയിൽ സാമൂഹിക ഇടപെടലുകൾ സുഖമമാക്കുന്നതിലും ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു..

Contact us to know more

We will use our expertise to guide you in way possible.